ബൂംചിലക ബൂംചി (4)
ബൂചിലക ബൂം
ബൂചിലക ബൂചിലക ബൂം
സൈറ്റടിക്കണ മാധവാ സൈഡെടുക്കണതെന്തടാ
ജിക്കുജിക്കാം ജിന്നടിക്കാന്‍ വാടാ
(സൈറ്റിടിക്കണ)
റൊക്കു് റാപ്പു് പാട്ടു് ഇതു് ജപ്പാന്‍ കൂത്തു് മൂഡു്
അഴിച്ചെടുക്കെടി ഫ്യൂസു് ഇനിയെല്ലാമെല്ലാമോസു്
നീയടുത്തുവന്നാല്‍ തുടുത്തമുഖം ഫ്യൂസു്
അടിപൊളി അമ്മാടി അമ്പടക്കട്ടായം
വരണൊണ്ടു് തൊട്ടാല്‍പൊട്ടും തുക്കിണിപ്പട്ടാളം
(അടിപൊളി)
ജോഡി ഇതു് ജില്ലില്ലാ ജോഡി
ഈ വാണി സോണി റാണി വേണി ജിക്കിജിക്കാം
(ജോഡി)
(സൈറ്റിടിക്കണ)
പെണ്ണായാല്‍ പ്രേമിക്കാന്‍ തീരെമടിയല്ല
സെല്‍ഫോണും ഐഫോണും ജകപൊകയല്ലേ
വെബു്സൈറ്റും ബ്ലൂചാറ്റും ചകചകയല്ലേ
ബ്രൗസിങ്ങിനു ബ്യൂട്ടിപാര്‍ലര്‍ എവിടെയുമില്ലേ
മാമി മടിച്ചിക്കുട്ടി പോടി കെറുവിക്കല്ലേ
നീ നാളെ ഭൂലോകം കാണൂല്ല
കാക്കേ കറുമ്പിക്കാക്കേ കോഴി പൊരുന്നക്കോഴി
നീ ഊത്താലാകാശം വീഴൂല്ല
ആറടി മേടിക്കാന്‍ വരുന്നെടി
പട്ടയം കിട്ടാന്‍ കടിപിടി
അപ്പീം ചിപ്പീം മിണ്ടാപ്പൂച്ചേം പിടിവലി - പിടിവലി
ജോഡി ഇതു് ജില്ലില്ലാ ജോഡി
ഈ വാണി സോണി റാണി വേണി ജിക്കിജിക്കാം
(ജോഡി)
സൈറ്റടിക്കണ മാധവാ സൈഡെടുക്കണതെന്തടാ
ജിക്കുജിക്കാം ജിന്നടിക്കാന്‍ വാടാ
മോനേ ദിനേശാ സവാരി ഗിരിഗിരി
നിന്നാലും കണ്ണാ നീ ഞങ്ങടെയല്ലേ - ആന്നേ
എന്നെന്നും കൂടെ വരാന്‍ സമ്മതമല്ലേ - ആന്നേ
ഹൈഹീലില്‍ ഫ്ലൈചെയ്യും ജമ്പോജെറ്റെ - അഹ
ലാന്‍ഡിങ്ങിനു പറ്റൂല്ലിതു ഹസ്ബന്റല്ലേ - അയ്യോ പാവം
മാറ്റു്നി മൈ ലക്കി സിറ്റി വെറുതെ ഉഴപ്പല്ലേ നീ
നീ പാവം നീ പൊടിക്കുഞ്ഞല്ലേ
വാനില്‍ പൊതിഞ്ഞു വെച്ച റോശി ഒളിച്ചുവന്നാല്‍
നീയാരായെംചാനല്‍ സ്റ്റാറാണോ
അമ്മിണി അമ്മിണി കടിപിടി
ഇക്കിളി ഇക്കിളി പോഞ്ഞിക്കളി
ഷക്കീം ഡീക്കീം റിക്കീം റോക്കീം മതിയെടി - മതിയെടി
ജോഡി ഇതു് ജില്ലില്ലാ ജോഡി
ഈ വാണി സോണി റാണി വേണി ജിക്കിജിക്കാം
(ജോഡി)
(സൈറ്റിടിക്കണ)