Sahajare sahajare

സഹജരേ സഹജരേ
Work
Year
Language

സഹജരേ സഹജരേ സഹജരേ

ആര്‍ത്തലച്ചു കരയുക ഒത്തുനാം കുതിക്കുക
ചങ്ങലതകര്‍ത്തിടും തരംഗമാലപോലവേ
വീര്യമൊത്തു ശൌര്യമൊത്തു വീറൊടൊത്തു കയറുക

പാരിനാകെ പ്രാണവായു വീശിടുന്ന കര്‍ഷകാ
പച്ചവയലിലുച്ചവെയിലിലുരുകിടുന്ന കര്‍ഷകാ
വരിക ധീരസോദരാ

അവമതികള്‍ നാം അനുവദിക്കയോ
അക്രമങ്ങളേ നാം സഹിക്കയോ
കുതറി ആര്‍ത്തു മുന്നിലേറുക
രക്തമൊന്നു ശക്തിയൊന്നു ചിത്തമൊന്നു നമ്മളില്‍
ദുഷ്ടനാമധര്‍മ്മമിന്നു ഞെട്ടിടട്ടെ ഭൂമിയില്‍(2)
വരിക ധീരസോദരാ വരിക ധീരസോദരാ

sahajare sahajare sahajare

ārttalaccu karayuga ŏttunāṁ kudikkuga
saṅṅaladagarttiḍuṁ taraṁgamālabolave
vīryamŏttu śaൌryamŏttu vīṟŏḍŏttu kayaṟuga

pārināgĕ prāṇavāyu vīśiḍunna karṣagā
paccavayaliluccavĕyililurugiḍunna karṣagā
variga dhīrasodarā

avamadigaḽ nāṁ anuvadikkayo
akramaṅṅaḽe nāṁ sahikkayo
kudaṟi ārttu munnileṟuga
raktamŏnnu śaktiyŏnnu sittamŏnnu nammaḽil
duṣṭanāmadharmmaminnu ñĕṭṭiḍaṭṭĕ bhūmiyil(2)
variga dhīrasodarā variga dhīrasodarā