Title (Indic)സൗപര്‍ണ്ണിക WorkSadanandante Samayam Year2003 LanguageMalayalam Credits Role Artist Music Mohan Sithara Performer Devanand Writer Yusufali Kecheri LyricsMalayalamസൌപര്ണ്ണികാതീരവാസിനെ സൌഭാഗ്യസന്ധായിനീ അമ്മേ ജഗജനനി അനുഗ്രഹമരുളൂ മൂകാംബികേ അമ്മേ... അമ്മേ.... അമ്മേ>.... കലയുടെ കോവിലില്‍ കൈത്തിരിയുഴിയും അവിടുത്തെ പൈതങ്ങള് ഞങ്ങള്‍ വേദാന്തസാരമേ ഞങ്ങള്‍തന്‍ മാനസ വേദിയിലെന്നും കുടിയിരിക്കൂ ഉമയും നീയേ രമയും നീയേ വാണിയും നീയേ മൂകാംബികേ ശ്രുതിയുടെ പൊരുളും ലയവും നീ ശ്രിതവത്സലയാം ജഗദംബികേ Englishsaൌparṇṇigādīravāsinĕ saൌbhāgyasandhāyinī amme jagajanani anugrahamaruḽū mūgāṁbige amme... amme.... amme>.... kalayuḍĕ kovilil kaittiriyuḻiyuṁ aviḍuttĕ paidaṅṅaḽ ñaṅṅaḽ vedāndasārame ñaṅṅaḽtan mānasa vediyilĕnnuṁ kuḍiyirikkū umayuṁ nīye ramayuṁ nīye vāṇiyuṁ nīye mūgāṁbige śrudiyuḍĕ pŏruḽuṁ layavuṁ nī śridavatsalayāṁ jagadaṁbige