�ഋതു സംക്രമ പക്ഷി പാടി
സുകൃത സങ്കീര്‍ത്തനം പാടി
ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും
ഋതു സംക്രമ പക്ഷി പാടി
(ഋതു സംക്രമ )
ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍
ഇവിടെ നടമാടി തിമര്‍ത്തു
ഉണരാത്ത ദേവന്റെ തിരുനടയില്‍
ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു
(ഋതു സംക്രമ )
നവഭാവുകതിന്റെ നാളങ്ങള്‍
കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി
(നവഭാവുകതിന്റെ )
മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു
ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തെടുന്നോരുന്മയോ
നക്ഷത്രമായി വിരിയും
നക്ഷത്രമായി വിരിയും (ഋതു സംക്രമ )
ഋതു സംക്രമ പക്ഷി
Work
Year
Language
�ṛtu saṁkrama pakṣi pāḍi
sukṛta saṅgīrttanaṁ pāḍi
hṛdaya kallolini tīraṅṅaḽil ninnuṁ
ṛtu saṁkrama pakṣi pāḍi
(ṛtu saṁkrama )
iṇayuḍĕ tīrātta dāhaṅṅaḽ innalĕgaḽ
iviḍĕ naḍamāḍi timarttu
uṇarātta devanṟĕ tirunaḍayil
ŏru sargga yuga sandhya kai kūppi ninnu
(ṛtu saṁkrama )
navabhāvugadinṟĕ nāḽaṅṅaḽ
karppūraṁ uḻiyunnu maganĕ ninakkāyi
(navabhāvugadinṟĕ )
maganĕ ninakkāyi karppūraṁ uḻiyunnu
janmāndaraṅṅaḽuḍĕ karmaṅṅaḽ tĕḍunnorunmayo
nakṣatramāyi viriyuṁ
nakṣatramāyi viriyuṁ (ṛtu saṁkrama )