Title (Indic)സ്നേഹവാത്സല്യമേ WorkRishyasringan Year1997 LanguageMalayalam Credits Role Artist Music Johnson Performer G Venugopal Writer S Ramesan Nair LyricsMalayalamസ്നേഹവാത്സല്യമേ അമ്മേ എന്നാത്മാവിലൂറിയ കണ്ണുനീർത്താരകമായ് എന്തിനു നീയെന്നെ ഏകനാക്കി ദുഃഖം പുഞ്ചിരിയാക്കുന്ന സൂര്യനാക്കി ബാലസൂര്യനാക്കി Englishsnehavātsalyame amme ĕnnātmāvilūṟiya kaṇṇunīrttāragamāy ĕndinu nīyĕnnĕ eganākki duḥkhaṁ puñjiriyākkunna sūryanākki bālasūryanākki