Title (Indic)വിളക്കെവിടേ WorkRest House Year1969 LanguageMalayalam Credits Role Artist Music MK Arjunan Performer CO Anto Writer Sreekumaran Thampi LyricsMalayalamവിളക്കെവിടെ? വിജന തീരമേ വിളക്കെവിടെ? വീണടിയും കൂരിരുളിൽ കരയുന്നു...ഭൂമി കരയുന്നു വീണടിയും കൂരിരുളിൽ കരയുന്നു...ഭൂമി കരയുന്നു(വിളക്കെവിടെ?) കഥപറയും നദിക്കരയിൽ നടുങ്ങി നിൽക്കും നിഴലുകളേ...നിഴലുകളേ ചുടുനിണത്തിൻ ഭാരവുമായ് ചുടലക്കാറ്റിൻ തേരു പോയോ? തേരു പോയോ? ഓ..(വിളക്കെവിടെ?) കറുത്ത പുഴയുടെ കരവലയത്തിൽ കാറ്റുലഞ്ഞു, ചിറകൊടിഞ്ഞു...ചിറകൊടിഞ്ഞു മരണഗന്ധം അലയടിച്ചു മലനിരകൾ തേങ്ങി നിന്നു...തേങ്ങി നിന്നു ഓ...(വിളക്കെവിടെ?) Englishviḽakkĕviḍĕ? vijana tīrame viḽakkĕviḍĕ? vīṇaḍiyuṁ kūriruḽil karayunnu...bhūmi karayunnu vīṇaḍiyuṁ kūriruḽil karayunnu...bhūmi karayunnu(viḽakkĕviḍĕ?) kathabaṟayuṁ nadikkarayil naḍuṅṅi nilkkuṁ niḻalugaḽe...niḻalugaḽe suḍuniṇattin bhāravumāy suḍalakkāṭrin deru poyo? teru poyo? o..(viḽakkĕviḍĕ?) kaṟutta puḻayuḍĕ karavalayattil kāṭrulaññu, siṟagŏḍiññu...siṟagŏḍiññu maraṇagandhaṁ alayaḍiccu malaniragaḽ teṅṅi ninnu...teṅṅi ninnu o...(viḽakkĕviḍĕ?)