Title (Indic)പണ്ടൊരു കാട്ടില്‍ WorkReghu Vamsam Year1978 LanguageMalayalam Credits Role Artist Music AT Ummer Performer Latha Raju Writer Anwar Suber LyricsMalayalamപണ്ടൊരുകാട്ടിലൊരരയന്നത്തിന് കുഞ്ഞുവിരിയിക്കാന് മോഹം പൊരുന്നയിരിക്കാതെങ്ങിനെ വിരിയും? അവളുടെ മുട്ടകള്‍ പാഴാകും.... കരകരശബ്ദം കേട്ടു കാട്ടില്‍ തിരിഞ്ഞുനോക്കി അരയന്നം കൊക്കരകൊക്കര കൂകിക്കൊണ്ടൊരു കോഴിവരുന്നു ചികയാനായ് തിരിച്ചുതരേണം മുട്ടകളെന്റെ വംശം നശിച്ചുപോയാലോ കുഞ്ഞുവിരിഞ്ഞാല്‍ നിനക്കുവളര്ത്താം അകലെ നോക്കിഞാന്‍ നിന്നോളാം അന്നപ്പെണ്ണിന് ഹൃദയം കണ്ടു കണ്ണുനിറഞ്ഞു കോഴിവിതുമ്പി തപസ്സിരുന്നാ തള്ളക്കോഴി കൊത്തിവിരിച്ചു കുഞ്ഞുങ്ങളേ തേനും നല്കി തിനനല്‍കി വളര്‍ത്തിയമ്മ കുഞ്ഞുങ്ങളെ Englishpaṇḍŏrugāṭṭilŏrarayannattin kuññuviriyikkān mohaṁ pŏrunnayirikkādĕṅṅinĕ viriyuṁ? avaḽuḍĕ muṭṭagaḽ pāḻāguṁ.... karagaraśabdaṁ keṭṭu kāṭṭil tiriññunokki arayannaṁ kŏkkaragŏkkara kūgikkŏṇḍŏru koḻivarunnu sigayānāy tiriccudareṇaṁ muṭṭagaḽĕnṟĕ vaṁśaṁ naśiccuboyālo kuññuviriññāl ninakkuvaḽarttāṁ agalĕ nokkiñān ninnoḽāṁ annappĕṇṇin hṛdayaṁ kaṇḍu kaṇṇuniṟaññu koḻividumbi tabassirunnā taḽḽakkoḻi kŏttiviriccu kuññuṅṅaḽe tenuṁ nalgi tinanalgi vaḽarttiyamma kuññuṅṅaḽĕ