Title (Indic)സ്നേഹാര്‍ദ്ര WorkRapadikalude Gatha Year1978 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Yusufali Kecheri LyricsMalayalamസ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന രാപ്പാടികളുടെ ഗാഥ ഏതോ പുതിയൊരു താളത്തിൻ വശ്യത നീന്തിത്തുളുമ്പുന്ന ഗാഥ ( സ്നേഹാർദ്ര..) സാമഗാനത്തിന്റെ ശാന്തി തുളുമ്പുന്ന സായാഹ്നമാരുതൻ വീശി പൊള്ളുന്ന നെറ്റിയിൽ ബാലചന്ദ്രാംശുക്കൾ പൂജിച്ച ചന്ദനം പൂശി (സാമഗാന..) അന്തരംഗത്തിന്റെ ശ്രീകോവിലിൽ നിന്നും ആരോ വിളിക്കുന്നു മൂകം ഏകാന്തതയുടെ പാഴ്മരുഭൂമിയിൽ എങ്ങോ മറയുന്നു ശോകം (സ്നേഹാർദ..) Englishsnehārdra sundarabhāvamuṇarttunna rāppāḍigaḽuḍĕ gātha edo pudiyŏru tāḽattin vaśyada nīndittuḽumbunna gātha ( snehārdra..) sāmagānattinṟĕ śāndi tuḽumbunna sāyāhnamārudan vīśi pŏḽḽunna nĕṭriyil bālasandrāṁśukkaḽ pūjicca sandanaṁ pūśi (sāmagāna..) andaraṁgattinṟĕ śrīgovilil ninnuṁ āro viḽikkunnu mūgaṁ egāndadayuḍĕ pāḻmarubhūmiyil ĕṅṅo maṟayunnu śogaṁ (snehārda..)