Rajadagamalannal

രജതകമലങ്ങൾ
Year
Language

രജതകമലങ്ങൾ അവയിൽ രാജഹംസങ്ങള്‍
നിന്റെ മനസ്സിലും എന്റെ മനസ്സിലും
നൂറു നൂറു കിനാവുകൾ....

രസികരഞ്ജിനീ നിൻ കിനാവുകൾ
നടനമാടും പന്തലിൽ...
ആ ആ ആ.....
(രസികരഞ്ജിനീ.....)
സ്വരരാഗമണികൾ പൊഴിയുമോ
ഉതിരുമാ രസമണികൾ കൊണ്ടൊരു
പവിഴഹാരം പണിയുമോ....
പണിയുമോ........
(രജതകമലങ്ങൾ....)
ആ...ആ...ആ....

രമണരാഗിണീ നിൻ മനോരഥം
ഒഴുകി നീങ്ങും വീഥിയിൽ...
നിറദീപ മിഴികൾ വിടരുമോ...
പകരുമാ കതിർമിഴികൾ കണ്ടൊരു
കനകതാരം വളരുമോ.....
വളരുമോ....
(രജതകമലങ്ങൾ....)

rajadagamalaṅṅaḽ avayil rājahaṁsaṅṅaḽ
ninṟĕ manassiluṁ ĕnṟĕ manassiluṁ
nūṟu nūṟu kināvugaḽ....

rasigarañjinī nin kināvugaḽ
naḍanamāḍuṁ pandalil...
ā ā ā.....
(rasigarañjinī.....)
svararāgamaṇigaḽ pŏḻiyumo
udirumā rasamaṇigaḽ kŏṇḍŏru
paviḻahāraṁ paṇiyumo....
paṇiyumo........
(rajadagamalaṅṅaḽ....)
ā...ā...ā....

ramaṇarāgiṇī nin manorathaṁ
ŏḻugi nīṅṅuṁ vīthiyil...
niṟadība miḻigaḽ viḍarumo...
pagarumā kadirmiḻigaḽ kaṇḍŏru
kanagadāraṁ vaḽarumo.....
vaḽarumo....
(rajadagamalaṅṅaḽ....)