നില്ലമ്മ  നില്ലടിയമ്മ
ചൊല്ലമ്മ ചൊല്ലടിയമ്മ
മയിലോ  കുയിലോ  മനസ്സില്‍
കൂട്  തുറക്ക  പോത്
ശിങ്കാരി  ശിവകാമി
ശീക്കിറം  വന്തേ പോ
വളകാപ്പിന്  കളിമേളം
പൂന്തുടി  കൊട്ടി
ചിരിക്കുന്നു  ചിത്തിര  മാസം
തുളിക്കുന്നു  ചെമ്പക  വാസം
മണിക്കുയിലെ  ഓ ......
ഓലകുഞാഞ്ഞി  കൂടേറും പൂങ്കാറ്റെ
കൂടെ  പോരാമോ  നീ  ഓ .....
മാരിപെണ്ണിന്നു പുന്നാര  പെണ്ണിന്നു
മഞ്ഞള്‍  ചാന്ദാടേണം
കാതില്‍  തോടയണിഞ്ഞു
കസവോലും ചേലയണിഞ്ഞു
കാതില്‍  തോടയണിഞ്ഞു
കസവോലും  ചേലയണിഞ്ഞു
കാവില്‍  പൊന്നമ്മാവേ വാ
ചെല്ലം  ചെല്ലം
കൊഞ്ചും  മനമകളെ
മല്ലി  തിരുമകളെ
അല്ലി  തളിരഴകെ
കുഞ്ഞി  കുളിരഴകെ
ശിങ്കാരി ശിവകാമി
ശീക്കിറം  വന്തേ  പോ
വളകാപ്പിന്  കളിമേളം
പൂന്തുടി  കൊട്ടി
ചിരിക്കുന്നു  ചിത്തിര  മാസം
തുളിക്കുന്നു  ചെമ്പക  വാസം
മണിക്കുയിലെ  ഓ ......
ചിന്ന  തെന്‍പാണ്ടി  തേവരിന്‍ കോലോത്തെ
തങ്ക  തേരോടിപ്പോയ് ഓ ...
നെഞ്ചം കൊഞ്ചിക്കും താമര  തുമ്പി  വാ
മുത്ത്  കുളിര്  മുത്തായി  വാ
ഊരിന്  വീരനെ  വായോ
വടപുകത്തെ കാല്താരെ വായോ
ഊരിന്  വീരനെ  വായോ
വടപുകത്തെ കാല്താരെ വായോ
ചിങ്കം  ചന്ദന  പൂവേ  വാ
ചെല്ലം  ചെല്ലം
നില്ലമ്മ  നില്ലടിയമ്മ
ചൊല്ലമ്മ ചൊല്ലടിയമ്മ
മയിലോ  കുയിലോ  മനസ്സില്‍
കൂട്  തുറക്ക  പോത്
ലാ  ലാ .......