രാഗലോലയായ് കാമലോലയായ്
നീലയാമിനീ നീയൊരുങ്ങിവാ
സോമലേഖയായ് ദേവഗംഗയായ്
രാജഹംസമേ പീലിനീര്‍ത്തുനീ
ലാലലാലലാ......
സ്വപ്നമേടകള്‍ ചിത്രശാലകള്‍
സ്വര്‍ഗ്ഗമോടിയില്‍ നീതുറന്നിടൂ
മാരിവില്ലുപോല്‍ ഏഴുവര്‍ണ്ണമായ്
നീവിരിച്ചിടു തൂവിരിപ്പുകള്‍
രാഗലോലയായ് കാമലോലയായ്
നീലയാമിനീ നീയൊരുങ്ങിവാ
സോമലേഖയായ് ദേവഗംഗയായ്
രാജഹംസമേ പീലിനീര്‍ത്തുനീ
ലാലലാലലാ......
സ്വപ്നമേടകള്‍ ചിത്രശാലകള്‍
സ്വര്‍ഗ്ഗമോടിയില്‍ നീതുറന്നിടൂ
മാരിവില്ലുപോല്‍ ഏഴുവര്‍ണ്ണമായ്
നീവിരിച്ചിടു തൂവിരിപ്പുകള്‍
rāgalolayāy kāmalolayāy
nīlayāminī nīyŏruṅṅivā
somalekhayāy devagaṁgayāy
rājahaṁsame pīlinīrttunī
lālalālalā......
svapnameḍagaḽ sitraśālagaḽ
svarggamoḍiyil nīduṟanniḍū
mārivillubol eḻuvarṇṇamāy
nīviricciḍu tūvirippugaḽ