Puttan pudukkaalam[M]

പുത്തന്‍ പുതുക്കാലം[M]
Work
Year
Language

തന്തനനനാനാ തന്തനനനാനാ തന്തനന തന്തനന
തന്തനനനാ

പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
കാണാത്ത ചിറകുള്ള തേരില്‍ ‍
കാലത്തിന്‍ കളിത്തോളില്‍
മേളത്തില്‍ തപ്പും കൊട്ടി പാടി
താളത്തില്‍ ചാഞ്ചാടീ
(പുത്തന്‍ ..)
ഈറന്‍ കുഴലിലൊരീണം ഇന്നാരെ തേടുന്നു!
ഇന്നേ വിരിയുന്നു പൂക്കള്‍ നാളത്തെ പൂങ്കാവില്‍ ‍
ഉന്മാദം കൊണ്ടുള്ളം ഇനിയുല്ലാസത്തില്‍ തുള്ളും
പനിനീരിതളില്‍ മധുവും മണവും
ചെണ്ടുമലര്‍ന്നതു കണ്ടുകൊതിച്ചൊരു
വണ്ടുവരുമ്പൊ വരണ്ടൊരു ചുണ്ടിലെ

പുത്തന്‍ പുതുക്കാലം....
തന്തനനനാന.....
ആ........

tandanananānā tandanananānā tandanana tandanana
tandanananā

puttan pudukkālaṁ muttamiṭṭa neraṁ
kŏlussiṭṭa mohaṅṅaḽĕḻunnĕḽḽunnidu vaḻiye
kāṇātta siṟaguḽḽa teril
kālattin kaḽittoḽil
meḽattil tappuṁ kŏṭṭi pāḍi
tāḽattil sāñjāḍī
(puttan ..)
īṟan kuḻalilŏrīṇaṁ innārĕ teḍunnu!
inne viriyunnu pūkkaḽ nāḽattĕ pūṅgāvil
unmādaṁ kŏṇḍuḽḽaṁ iniyullāsattil tuḽḽuṁ
paninīridaḽil madhuvuṁ maṇavuṁ
sĕṇḍumalarnnadu kaṇḍugŏdiccŏru
vaṇḍuvarumbŏ varaṇḍŏru suṇḍilĕ

puttan pudukkālaṁ....
tandanananāna.....
ā........