Title (Indic)മധുരമധുരമൊരു WorkPushyaraagam Year1979 LanguageMalayalam Credits Role Artist Music AT Ummer Performer Vani Jairam Writer Cheramangalam LyricsMalayalamമധുരമധുരമൊരു മദഭര യാമം മനസ്സില്‍ നിറയുമിത് മധുവിധു കാലം പ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം (മധുര ) വസ്ത്രങ്ങളെന്തിനു എനിക്കധികം – ഞാന്‍ വസന്തസേനയല്ലേ (വസ്ത്രങ്ങള്‍) ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ – ഞാന്‍ ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ (മധുര ) മേനക രംഭ തിലോത്തമമാരുടെ മാറില്‍ ഈ അത്ഭുതമുണ്ടോ (മേനക) വികൃതികളായിരം എനിക്കറിയാം – ഞാന്‍ വിധുമുഖിയാളല്ലേ (മധുര ) Englishmadhuramadhuramŏru madabhara yāmaṁ manassil niṟayumit madhuvidhu kālaṁ praṇaya lahariyŏru paḽuṅk pātraṁ pĕṇṇinṟĕ niṟamadhu idil mātraṁ (madhura ) vastraṅṅaḽĕndinu ĕnikkadhigaṁ – ñān vasandasenayalle (vastraṅṅaḽ) indranṟĕ sāmrājyaṁ ĕnikkalle – ñān sandriga nāṇikkuṁ uṣassalle (madhura ) menaga raṁbha tilottamamāruḍĕ māṟil ī atbhudamuṇḍo (menaga) vikṛtigaḽāyiraṁ ĕnikkaṟiyāṁ – ñān vidhumukhiyāḽalle (madhura )