Punyajavarambattoode

പുഞ്ചവരമ്പത്തൂടെ
Work
Year
Language

പുഞ്ചവരമ്പത്തൂടെ പൂക്കൈതമറപറ്റ്യേ
പുലര്‍കാല വെട്ടം പോലെ ആപോകും പെണ്ണേതാ?
ആ പോകും പെണ്ണേതാ?
തന്തനനാനേ തന്തനനേ....

അയലത്തെ സര്‍പ്പക്കാവില്‍ പൂമരക്കൊമ്പിലിരുന്നെ
ഒരുമൈന പാടും പാട്ട്
കാറ്റേറ്റു പാടുന്നേ പൂങ്കാറ്റേറ്റു പാടുന്നേ
തന്തനനാനേ തന്തനനേ

പൂന്തേന്‍ നിറമാണേ കണ്ണാന്തളിര്‍ കണ്ണാണേ
തൈമാവുപൂത്തതുപോലെ
ചന്തം തികഞ്ഞൊരു പെണ്ണ്
തന്തനനാനേ തന്തനനേ....

puñjavarambattūḍĕ pūkkaidamaṟabaṭrye
pulargāla vĕṭṭaṁ polĕ āboguṁ pĕṇṇedā?
ā poguṁ pĕṇṇedā?
tandananāne tandanane....

ayalattĕ sarppakkāvil pūmarakkŏmbilirunnĕ
ŏrumaina pāḍuṁ pāṭṭ
kāṭreṭru pāḍunne pūṅgāṭreṭru pāḍunne
tandananāne tandanane

pūnden niṟamāṇe kaṇṇāndaḽir kaṇṇāṇe
taimāvubūttadubolĕ
sandaṁ tigaññŏru pĕṇṇ
tandananāne tandanane....