തന്താനനോ തന്താനനോ തന്താനനോ തനനോ
പുലരികൾ ചിറകനിയും കുമ്മാട്ടിപ്പുഴയിലൂടൊഴുകി വന്നു
നിറമണൽ പുഴ കൊഞ്ചി തിത്താരം തകതിമി തക പാടി
ചില്ലോലം കിഴക്കിനിയിൽ ചിലമ്പി ചിറ്റാട മണിച്ചിലമ്പ്
ചെങ്കല്ലിൻ പടവുകളിൽ പൊലിഞ്ഞു ചങ്ങാതി ചിരിക്കടമ്പ്
തന്താനനോ തന്താനനോ തന്താനനോ തനനോ
(പുലരികൾ...)
നിരനിരയായ് ഉയരുകയായ് നിരുപമ സുന്ദര മതിലകങ്ങൾ
വിരുന്നൊരുക്കി വിളിച്ചുണർത്തി മലരണിമേട്ടിലെ മണല്‍പ്പുറങ്ങൾ
പൂവരശും ജാലകങ്ങൾ പെരുംതച്ചനൊരുദിനം വന്നു പണിതൊരുക്കി (2)
വെണ്ണക്കല്ലിൽ വിരിപ്പ് സുരഭിലമൊരുങ്ങി തിളങ്ങും കണ്ണാടി പോൽ മിനുങ്ങി (2)
തന്താനനോ തന്താനനോ തന്താനനോ തനനോ
(പുലരികൾ...)
അകത്തളങ്ങൾ അണിഞ്ഞൊരുങ്ങി സുരലോക വീണകൾ ശ്രുതി പകർന്നു
മുകിൽ നിരകൾ മേൽക്കൂരയിൽ മനം പോലെ സല്ലാപമധു പൊഴിച്ചു
കനവൊരുങ്ങി നിനവൊരുങ്ങി സപ്തസ്വരസുധ അഴകോടെ ഒഴുകിയെത്തി (2)
പുതുമഴ ചിതറും മനസ്സു മിനുങ്ങി ഇടവും വലവും വിളി മുഴങ്ങി
(പുലരികൾ...)
tandānano tandānano tandānano tanano
pularigaḽ siṟaganiyuṁ kummāṭṭippuḻayilūḍŏḻugi vannu
niṟamaṇal puḻa kŏñji tittāraṁ tagadimi taga pāḍi
sillolaṁ kiḻakkiniyil silambi siṭrāḍa maṇiccilamp
sĕṅgallin paḍavugaḽil pŏliññu saṅṅādi sirikkaḍamp
tandānano tandānano tandānano tanano
(pularigaḽ...)
niranirayāy uyarugayāy nirubama sundara madilagaṅṅaḽ
virunnŏrukki viḽiccuṇartti malaraṇimeṭṭilĕ maṇalppuṟaṅṅaḽ
pūvaraśuṁ jālagaṅṅaḽ pĕruṁtaccanŏrudinaṁ vannu paṇidŏrukki (2)
vĕṇṇakkallil viripp surabhilamŏruṅṅi tiḽaṅṅuṁ kaṇṇāḍi pol minuṅṅi (2)
tandānano tandānano tandānano tanano
(pularigaḽ...)
agattaḽaṅṅaḽ aṇiññŏruṅṅi suraloga vīṇagaḽ śrudi pagarnnu
mugil niragaḽ melkkūrayil manaṁ polĕ sallābamadhu pŏḻiccu
kanavŏruṅṅi ninavŏruṅṅi saptasvarasudha aḻagoḍĕ ŏḻugiyĕtti (2)
pudumaḻa sidaṟuṁ manassu minuṅṅi iḍavuṁ valavuṁ viḽi muḻaṅṅi
(pularigaḽ...)