Title (Indic)മൗനങ്ങൾ പാടുകയായിരുന്നു WorkPrayanam Year1975 LanguageMalayalam Credits Role Artist Music MB Sreenivasan Performer Chorus Performer S Janaki Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamമൗനങ്ങള്‍. പാടുകയായിരുന്നു കോടിജന്മങ്ങളായ് നമ്മള് പരസ്പരം തേടുകയായിരുന്നു വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന നിന്നന്തരംഗത്തിന്‍ മടിയില്‍ (വെണ്‍ചന്ദനത്തിന്‍ ..) എന്റെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇന്നൊരേകാന്തപഞ്ജരം കണ്ടു ഞാന്‍ Englishmaunaṅṅaḽ. pāḍugayāyirunnu koḍijanmaṅṅaḽāy nammaḽ parasparaṁ teḍugayāyirunnu vĕṇsandanattin sugandhaṁ niṟayunna ninnandaraṁgattin maḍiyil (vĕṇsandanattin ..) ĕnṟĕ mohaṅṅaḽkk viśramikkān innŏregāndabañjaraṁ kaṇḍu ñān