Title (Indic)സുഖമോ ദേവി WorkPrasnam Gurutharam Year1983 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Bichu Thirumala LyricsMalayalamസുഖമോ ദേവി .. എന്നും സുഖമോ .. സുരുചിര സുന്ദര സ്വപ്നങ്ങള്‍ക്കും സുമധുര സങ്കല്പങ്ങള്ക്കും അവിടേക്കും സുഖമോ പ്രിയതരമാം പ്രകൃതിക്ക് പോലും പ്രിയദര്ശനമല്ലോ ഈ മുഖ സിന്ദൂര ശ്രീ അവിടത്തെ സന്തോഷമല്ലാതെ മറ്റൊന്നും അടിയനു സുഖമേകുകില്ലാ.. Englishsukhamo devi .. ĕnnuṁ sukhamo .. surusira sundara svapnaṅṅaḽkkuṁ sumadhura saṅgalbaṅṅaḽkkuṁ aviḍekkuṁ sukhamo priyadaramāṁ prakṛtikk poluṁ priyadarśanamallo ī mukha sindūra śrī aviḍattĕ sandoṣamallādĕ maṭrŏnnuṁ aḍiyanu sukhamegugillā..