Title (Indic)നീ കണ്ടുവോ മനോഹരി WorkPrapancham Year1971 LanguageMalayalam Credits Role Artist Music Dulalsen Performer LR Eeswari Writer P Bhaskaran LyricsMalayalamനീ കണ്ടുവോ മനോഹരീ കവിത കവിളിലെഴുതി നിറയെ മധുര യൗവനം നീ കണ്ടുവോ മനോഹരീ സുന്ദരാഭിലാഷകോടികൾ മന്മഥന്റെ നാട്ടുകാരികൾ ഓ.. സുറുമയെഴുതി നിന്റെ കൺകളിൽ ഹാ അമൃതലഹരി വീശി നിന്റെയധരമലരുകൾ (നീ കണ്ടുവോ...) പുഷ്പമാസമുല്ലവല്ലിയിൽ ചിത്രശലഭമോടിയെത്തിയോ ഓ... സ്വപ്നഗാനം മൂളി വന്നുവോ ഹാ... പ്രണയയമുന ഹൃദയമരുവിലൊഴുകിയെത്തിയോ (നീ കണ്ടുവോ...) Englishnī kaṇḍuvo manoharī kavida kaviḽilĕḻudi niṟayĕ madhura yauvanaṁ nī kaṇḍuvo manoharī sundarābhilāṣagoḍigaḽ manmathanṟĕ nāṭṭugārigaḽ o.. suṟumayĕḻudi ninṟĕ kaṇgaḽil hā amṛtalahari vīśi ninṟĕyadharamalarugaḽ (nī kaṇḍuvo...) puṣpamāsamullavalliyil sitraśalabhamoḍiyĕttiyo o... svapnagānaṁ mūḽi vannuvo hā... praṇayayamuna hṛdayamaruvilŏḻugiyĕttiyo (nī kaṇḍuvo...)