Pranayamadundaayirikkanam

പ്രണയമതുണ്ടായിരിക്കണം
Year
Language

പ്രണയം അതുണ്ടായിരിക്കണം
പ്രാണനില്‍ തൊട്ടുകൊണ്ടാവണം
പ്രണയമൊരു പേമാരിയാവണം
പേമാരി പ്രണയമായി മാറണം
പ്രണയം അതുണ്ടായിരിക്കണം
പ്രാണനില്‍ തൊട്ടുകൊണ്ടാവണം
അമ്മൂ....

കാറ്റിന്നു വേഗം ഉണ്ടാകണം
കാർ കൂന്തല്‍ മെല്ലെ ഇളകണം
അവള്‍ എന്റെ അമ്മു ആയീടണം
അമ്മൂ അമ്മൂ അമ്മൂ

------------------------------

praṇayaṁ aduṇḍāyirikkaṇaṁ
prāṇanil tŏṭṭugŏṇḍāvaṇaṁ
praṇayamŏru pemāriyāvaṇaṁ
pemāri praṇayamāyi māṟaṇaṁ
praṇayaṁ aduṇḍāyirikkaṇaṁ
prāṇanil tŏṭṭugŏṇḍāvaṇaṁ
ammū....

kāṭrinnu vegaṁ uṇḍāgaṇaṁ
kār kūndal mĕllĕ iḽagaṇaṁ
avaḽ ĕnṟĕ ammu āyīḍaṇaṁ
ammū ammū ammū

------------------------------