Title (Indic)ഗുരുകുലമതിലങ്ങേകാന്തത്തില്‍ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Performer Chorus Performer Kumari Lakshmi Writer K Madhava Warrier LyricsMalayalamഗുരുകുലമതിലങ്ങേകാന്തത്തില്‍ കുടുങ്ങിയ രാജകുമാരന്നായ് നമുക്കൊരു പണിചെയ്തീടേണം മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍ പാത്തുപറിച്ചീടാം മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു കൊണ്ടതു നല്കീടാം തൊട്ടാല്‍ വാടാ ഭൂപകുമാരന്‍ കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം പട്ടിണിയായാല്‍ കിട്ടിയതേതു ഹതം? ശരിയിതെന്നാ വിളമ്പുക നിന് കഥ പരിഹാസം വേണ്ടാ തട്ടി പാദം കയ്യിലുരുട്ടി കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍ Englishgurugulamadilaṅṅegāndattil kuḍuṅṅiya rājagumārannāy namukkŏru paṇisĕydīḍeṇaṁ mūttuviḽaññu paḻuttabaḻaṅṅaḽ pāttubaṟiccīḍāṁ muttŏḍumuṇḍil serttubŏdiññu kŏṇḍadu nalgīḍāṁ tŏṭṭāl vāḍā bhūbagumāran kāṭṭubaḻaṅṅaḽ bhujiccidumodaṁ paṭṭiṇiyāyāl kiṭṭiyadedu hadaṁ? śariyidĕnnā viḽambuga nin katha parihāsaṁ veṇḍā taṭṭi pādaṁ kayyiluruṭṭi kĕṭṭiyaḍiccu kŏṇḍu varude ñān