Poyvaruvaan [M]

പോയ്‌വരുവാൻ [M]
Year
Language

പോയ്‌ വരുവാൻ കൂടെ വരൂ
ഓര്‍മ്മകളേ ഇതിലേ....
പൊൻ‌ കനവിന്‍ പൂക്കളെല്ലാം
കാത്തുനില്‍ക്കും വഴിയേ.....
(പോയ്‌ വരുവാൻ...)
പോയ്‌ വരുവാൻ........

പാടാത്ത പാട്ടിന്‍ ഈണത്തിലുണ്ടോ
ഏകാന്ത രാഗങ്ങളെല്ലാം...
ചൂടാത്തപൂവിന്‍ സ്വപ്നത്തിലുണ്ടോ
കാണാത്ത വര്‍ണ്ണങ്ങളെല്ലാം...
(പോയ്‌ വരുവാൻ...)

നീളാത്ത കാറ്റിന്‍ കൈക്കുള്ളിലുണ്ടോ
മായാത്ത ഗന്ധങ്ങളെല്ലാം
മങ്ങാത്ത സന്ധ്യാ ദീപത്തിലുണ്ടോ
മാറാത്ത നൊമ്പരമെല്ലാം...
(പോയ്‌ വരുവാൻ...) (2)

poy‌ varuvān kūḍĕ varū
ormmagaḽe idile....
pŏn‌ kanavin pūkkaḽĕllāṁ
kāttunilkkuṁ vaḻiye.....
(poy‌ varuvān...)
poy‌ varuvān........

pāḍātta pāṭṭin īṇattiluṇḍo
egānda rāgaṅṅaḽĕllāṁ...
sūḍāttabūvin svapnattiluṇḍo
kāṇātta varṇṇaṅṅaḽĕllāṁ...
(poy‌ varuvān...)

nīḽātta kāṭrin kaikkuḽḽiluṇḍo
māyātta gandhaṅṅaḽĕllāṁ
maṅṅātta sandhyā dībattiluṇḍo
māṟātta nŏmbaramĕllāṁ...
(poy‌ varuvān...) (2)