Poyvaruvaan [F]

പോയ്‌വരുവാൻ [F]
Year
Language

പോയ്‌വരുവാന്‍ കൂടെ വരൂ
ഓര്‍മ്മകളേയിതിലേ
പൊന്‍കനവിന്‍ പൂക്കളെല്ലാം
കാത്തുനില്‍ക്കും വഴിയേ
(പോയ്‌ വരുവാന്‍ )
പോയു്വരുവാന്‍

പാടാത്തപാട്ടിന്‍ ഈണത്തിലുണ്ടോ
ഏകാന്ത രാഗങ്ങളെല്ലാം...
ചൂടാത്ത പൂവിന്‍ സ്വപ്നത്തിലുണ്ടോ
കാണാത്ത വര്‍ണ്ണങ്ങളെല്ലാം
(പോയ്‌ വരുവാന്‍ )

നീളാത്ത കാറ്റിന്‍ കൈയ്ക്കുള്ളിലുണ്ടോ
മായാത്ത ഗന്ധങ്ങളെല്ലാം
മങ്ങാത്ത സന്ധ്യാ ദീപത്തിലുണ്ടോ
മാറാത്ത നൊമ്പരമെല്ലാം
(പോയ്‌ വരുവാന്‍ ) (2)

poy‌varuvān kūḍĕ varū
ormmagaḽeyidile
pŏnkanavin pūkkaḽĕllāṁ
kāttunilkkuṁ vaḻiye
(poy‌ varuvān )
poyu്varuvān

pāḍāttabāṭṭin īṇattiluṇḍo
egānda rāgaṅṅaḽĕllāṁ...
sūḍātta pūvin svapnattiluṇḍo
kāṇātta varṇṇaṅṅaḽĕllāṁ
(poy‌ varuvān )

nīḽātta kāṭrin kaiykkuḽḽiluṇḍo
māyātta gandhaṅṅaḽĕllāṁ
maṅṅātta sandhyā dībattiluṇḍo
māṟātta nŏmbaramĕllāṁ
(poy‌ varuvān ) (2)