Title (Indic)ഓമനതിങ്കള്‍ കിടാവോ WorkPost Man Year1967 LanguageMalayalam Credits Role Artist Music BA Chidambaranath Performer B Vasantha Performer KJ Yesudas Writer Irayimman Thampi Writer Traditional LyricsMalayalamഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ പരിപൂർണ്ണേന്ദു തന്റെ നിലാവോ പുത്തൻപവിഴക്കൊടിയോ ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ തുള്ളും ഇളമാൻ കിടാവോ ശോഭ കൊള്ളുന്നൊരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ പരമേശ്വരി ഏന്തും കിളിയോ ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമരപ്പൂവോ Englishomanattiṅgaḽ kiḍāvo nalla komaḽattāmarappūvo pūvil niṟañña madhuvo paribūrṇṇendu tanṟĕ nilāvo puttanpaviḻakkŏḍiyo sĕṟu tattagaḽ kŏñjuṁ mŏḻiyo sāñjāḍiyāḍuṁ mayilo mṛdu pañjamaṁ pāḍuṁ kuyilo tuḽḽuṁ iḽamān kiḍāvo śobha kŏḽḽunnŏrannakkŏḍiyo īśvaran danna nidhiyo parameśvari enduṁ kiḽiyo omanattiṅgaḽ kiḍāvo nalla komaḽattāmarappūvo