പൂവിതള്‍ തൂവല്‍ തുമ്പാലെ
മാനസ ശ്രീലക വാതില്‍ നീ ഉരുമ്മി
തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടോരീ
ജീവിതം മധുരം
പൂവിതള്‍ [Bit]
Work
Year
Language
pūvidaḽ tūval tumbālĕ
mānasa śrīlaga vādil nī urummi
tūviya pūmbŏḍiyuṁ pūndenuṁ puraṇḍorī
jīvidaṁ madhuraṁ