Poovaadigalil

പൂവാടികളിൽ
Work
Year
Language

Poovaadikalil alayum thenilam kaate
പൂവാടികളില്‍ അലയും തേനിളം കാറ്റേ
കണ്ണീര്‍ മഴയില്‍ കരള്‍ വാടി നില്‍പ്പു ഞാന്‍
പൂവാടികളില്‍ അലയും തേനിളം കാറ്റേ

ഞാനറിയാതെന്‍ കനവുകളില്‍ നീ കടന്നുവന്നിരുന്നു
ഞാനറിയാതെന്‍ ആത്മാവിന്‍ രാഗം നീ കവര്‍ന്നൂ
പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ

കളിയോടം നീലനിലാവില്‍ കരയണഞ്ഞില്ലാ കരളിലെ മോഹങ്ങള്‍ കതിരണിഞ്ഞില്ലാ
ഒരുഗാനം പാടാനായ് ഞാനൊരുങ്ങും നേരം
വീണ പോലും നീ കവര്‍ന്നൂ
പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ
കണ്ണീര്‍ മാത്രം തന്നൂ പിരിഞ്ഞു നീ
പൂവാ‍ടികളില്‍ അലയും തേനിളംകാറ്റേ

Poovaadikalil alayum thenilam kaate
pūvāḍigaḽil alayuṁ teniḽaṁ kāṭre
kaṇṇīr maḻayil karaḽ vāḍi nilppu ñān
pūvāḍigaḽil alayuṁ teniḽaṁ kāṭre

ñānaṟiyādĕn kanavugaḽil nī kaḍannuvannirunnu
ñānaṟiyādĕn ātmāvin rāgaṁ nī kavarnnū
pūvāḍigaḽil alayuṁ teniḽaṁkāṭre

kaḽiyoḍaṁ nīlanilāvil karayaṇaññillā karaḽilĕ mohaṅṅaḽ kadiraṇiññillā
ŏrugānaṁ pāḍānāy ñānŏruṅṅuṁ neraṁ
vīṇa poluṁ nī kavarnnū
pūvāḍigaḽil alayuṁ teniḽaṁkāṭre
kaṇṇīr mātraṁ tannū piriññu nī
pūvāḍigaḽil alayuṁ teniḽaṁkāṭre