Title (Indic)പിരിയാനോ തമ്മില്‍ WorkPooram Year1989 LanguageMalayalam Credits Role Artist Music MG Radhakrishnan Performer B Arundhathi Performer CN Unnikrishnan Writer Kavalam Narayana Panicker LyricsMalayalamപിരിയാനോ തമ്മില്‍ ഒരു മെയ്യായത് അകലാനാണെങ്കില്‍ അറിയാതിരുന്നെങ്കില്‍ മധുപഝംകാരം ഉണരാതിരുന്നെങ്കില്‍ മലരേ നിന് ദലം മലരാതിരുന്നെങ്കില്.. (മധുപഝംകാരം.. ) തുളസിക്കതിരേ നിന്നെ ഞാനൊരു പനിനീര്പ്പൂവായ് മാറ്റിയില്ലേ.. വനകുസുമമേ നിന്നെ കനകമകുടമതില്‍ (2) ഹൃദയമതില്‍ ഞാന്‍ ചൂടിയില്ലേ... തുളസിക്കതിരേ നിന്നെ ഞാനൊരു പനിനീര്പ്പൂവായ് മാറ്റിയില്ലേ.... Englishpiriyāno tammil ŏru mĕyyāyat agalānāṇĕṅgil aṟiyādirunnĕṅgil madhubajhaṁkāraṁ uṇarādirunnĕṅgil malare nin dalaṁ malarādirunnĕṅgil.. (madhubajhaṁkāraṁ.. ) tuḽasikkadire ninnĕ ñānŏru paninīrppūvāy māṭriyille.. vanagusumame ninnĕ kanagamaguḍamadil (2) hṛdayamadil ñān sūḍiyille... tuḽasikkadire ninnĕ ñānŏru paninīrppūvāy māṭriyille....