Ponniyam poonganni

പൊന്നിയം പൂങ്കന്നി
Year
Language

പൊന്നിയം പൂങ്കന്നി.... താമരത്തേന്‍ കന്നി...
പൊന്നിന്‍ നിറമുള്ള... മറിമാന്‍കണ്ണി...

പൊന്നിയം പൂങ്കന്നി താമരത്തേന്‍ കന്നി
പൊന്നിന്‍ നിറമുള്ള മറിമാന്‍കണ്ണി
(പൊന്നിയം പൂങ്കന്നി....)
മീനിളകും മിഴിയാണേ
തേനൊഴുകും മൊഴിയാണേ
മരതക കന്നി അരുമ കന്നി
(മീനിളകും.....)

പൊന്നിയം പരുന്തുങ്കല്‍ തമ്പുരാനാണേ
പവിഴം വിളയുന്ന പുഞ്ചിരിയാണേ
ഇട്ടിരി ഇളയ പണിക്കരാണേ
വെട്ടിത്തിളങ്ങുന്ന രത്നമാണേ..

ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്
അങ്കം ജയിച്ചേ കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ്
അച്ഛന്റെ ഓമന കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ്
ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്...

ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്
അങ്കം ജയിച്ചേ കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ്
അച്ഛന്റെ ഓമന കുഞ്ഞോദരന്‍ ഹോയ് ഹോയ് ഹോയ്
ആര്‍പ്പോയ് ഹോയ് ഹോയ് ഹോയ്...

pŏnniyaṁ pūṅganni.... tāmaratten kanni...
pŏnnin niṟamuḽḽa... maṟimānkaṇṇi...

pŏnniyaṁ pūṅganni tāmaratten kanni
pŏnnin niṟamuḽḽa maṟimānkaṇṇi
(pŏnniyaṁ pūṅganni....)
mīniḽaguṁ miḻiyāṇe
tenŏḻuguṁ mŏḻiyāṇe
maradaga kanni aruma kanni
(mīniḽaguṁ.....)

pŏnniyaṁ parunduṅgal tamburānāṇe
paviḻaṁ viḽayunna puñjiriyāṇe
iṭṭiri iḽaya paṇikkarāṇe
vĕṭṭittiḽaṅṅunna ratnamāṇe..

ārppoy hoy hoy hoy
aṅgaṁ jayicce kuññodaran hoy hoy hoy
acchanṟĕ omana kuññodaran hoy hoy hoy
ārppoy hoy hoy hoy...

ārppoy hoy hoy hoy
aṅgaṁ jayicce kuññodaran hoy hoy hoy
acchanṟĕ omana kuññodaran hoy hoy hoy
ārppoy hoy hoy hoy...