Title (Indic)അഭിലാഷ ഹാരം WorkPonnethooval Year1983 LanguageMalayalam Credits Role Artist Music Raghu Kumar Performer KJ Yesudas Writer Poovachal Khader LyricsMalayalamഅഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍ അനുരാഗതീരം പൂകും അരയന്നമേ എന്സ്വപ്നമേ എന്‍ സൌമ്യതേ ഇനിയൊരു കൂടുകൂട്ടാന്‍ പൊന്‍തൂവല്‍ നീ താ ഇന്നെന്നില്‍ പൂത്തു മാരിവില്ലിന് സുമങ്ങള് നിന്കണ്കളെയ്യും പ്രേമവില്ലിന് ശരങ്ങള്‍ പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന് നീയെന്നില്‍ ചേര്‍ത്തു നിന്മിഴിതന് തടാകം നീയെന്നില്‍ തൂകി നിന്‍ചിരിതന്‍ പ്രസാദം പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന് Englishabhilāṣahāraṁ nīṭṭi aṇayunnu ñān anurāgadīraṁ pūguṁ arayanname ĕnsvapname ĕn saൌmyade iniyŏru kūḍugūṭṭān pŏntūval nī tā innĕnnil pūttu mārivillin sumaṅṅaḽ ninkaṇgaḽĕyyuṁ premavillin śaraṅṅaḽ pagaraṁ ñānegunnu ninakkāyĕn prāṇan nīyĕnnil serttu ninmiḻidan daḍāgaṁ nīyĕnnil tūgi ninsiridan prasādaṁ pagaraṁ ñānegunnu ninakkāyĕn prāṇan