Title (Indic)കുന്നിമണി ചെപ്പു തുറന്നു WorkPonmuttayidunna Tharavu Year1988 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer ONV Kurup LyricsMalayalamകുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി കാറ്റുവന്നു പൊന്മുളതന് കാതില്‍ മൂളും നേരം കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ ആറ്റിറമ്പില് പൂവുകള്‍തന്‍ ഘോഷയാത്രയായി പൂത്തിറങ്ങി പൊന്‍ വെയിലിന് കുങ്കുമപ്പൂനീളേ ആവണിതന്‍ തേരില്‍ നീവരാഞ്ഞതെന്തേ ഇന്നുനീവരാഞ്ഞതെന്തേ? കുന്നിമണി......... ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ? ഓരിതള്‍പ്പൂപോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ? എങ്കിലും നീ വീണ്ടും പൊന്‍ കുടമായ് നാളെ മുഴുതിങ്കളാകും നാളെ കുന്നിമണി..... Englishkunnimaṇiccĕppuduṟannĕṇṇinokkuṁ neraṁ pinnil vannu kaṇṇubŏttuṁ toḻanĕṅṅuboyi kāṭruvannu pŏnmuḽadan kādil mūḽuṁ neraṁ kāttuninnāttoḻanĕnnĕyorttu pāḍuṁ polĕ āṭriṟambil pūvugaḽtan ghoṣayātrayāyi pūttiṟaṅṅi pŏn vĕyilin kuṅgumappūnīḽe āvaṇidan deril nīvarāññadĕnde innunīvarāññadĕnde? kunnimaṇi......... ārĕyorttu vedanippū sārusandralekha? oridaḽppūbolĕ nerttu nerttu povadĕnde? ĕṅgiluṁ nī vīṇḍuṁ pŏn kuḍamāy nāḽĕ muḻudiṅgaḽāguṁ nāḽĕ kunnimaṇi.....