Title (Indic)പുഞ്ചിരിയോ WorkPichathy Kuttappan Year1979 LanguageMalayalam Credits Role Artist Music K Raghavan Performer P Jayachandran Writer Yusufali Kecheri LyricsMalayalamപുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന് പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ പാലലയോ പൂങ്കുലയോ....... (പുഞ്ചിരിയോ) കല്യാണമണ്ഡപത്തില്‍ നമ്മളൊന്നിക്കും അന്ന് കണ്ടഭാവം നടിക്കാതെ നീയിരിക്കും നയന നളിനമാല നീ എനിക്കു ചാര്‍ത്തും തങ്കമേ എനിക്കു ചാര്‍ത്തും (പുഞ്ചിരിയോ) അന്നാദ്യമായ് നമ്മള് മണിയറ പൂകും എന്റെ ആശകള്‍ക്കു നിന് ഹൃദയം താളമേകും മലരമ്പന്‍ താമരയാല്‍ ശരം തൊടുക്കും പിന്നെ മരതകമണിദീപങ്ങള് നമ്മളണയ്ക്കും പിന്നെ നമ്മളണയ്ക്കും (പുഞ്ചിരിയോ) Englishpuñjiriyo pañjamiyo pālalayo nin pūṅgaviḽo kuṅgumamo pūṅgulayo pālalayo pūṅgulayo....... (puñjiriyo) kalyāṇamaṇḍabattil nammaḽŏnnikkuṁ ann kaṇḍabhāvaṁ naḍikkādĕ nīyirikkuṁ nayana naḽinamāla nī ĕnikku sārttuṁ taṅgame ĕnikku sārttuṁ (puñjiriyo) annādyamāy nammaḽ maṇiyaṟa pūguṁ ĕnṟĕ āśagaḽkku nin hṛdayaṁ tāḽameguṁ malaramban dāmarayāl śaraṁ tŏḍukkuṁ pinnĕ maradagamaṇidībaṅṅaḽ nammaḽaṇaykkuṁ pinnĕ nammaḽaṇaykkuṁ (puñjiriyo)