Pedi tonni aadyam

പേടി തോന്നി ആദ്യം
Work
Year
Language

(സ്ത്രീ) ഗീത് തേരി ഗാത്തീഹൂം മേം
യാദ് മേം സദാത്തീഹോ തും
ഛുപ്കേ ഛുപ്കേ ദില്‍ ചുരാ ലിയാ
തും നേ സജന്‍
മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ

(പു) പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍
(പേടി തോന്നി)
ഒന്നു കൂടി കാണാന്‍ തോന്നി എന്നുമെന്നും കാണാന്‍ തോന്നി (2)
നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ - തങ്കം
(പേടി തോന്നി)

(സ്ത്രീ) ഓ...

(പു) മഴവില്ലിന്‍ റിബ്ബണ്‍ കെട്ടിയ മാനത്തെ കുറുമുകില്‍ പോലേ (2)
നിന്മുടിക്കെന്തൊരു സൗന്ദര്യം ഓ..
ചാഞ്ചാടും താമര പോലെ ചൈത്രത്തിന്‍ പൂവനി പോലെ
നിന്മുഖത്തെന്തൊരു സൗരഭ്യം - തങ്കം
(പേടി തോന്നി)

(സ്ത്രീ) ഓ.. ഡിങ്കര ഡികടാ ‍‍ഡിങ്ങ്ടാം ഡിങ്ങ്ടാം (2)

(പു) തോക്കെടുത്ത പെണ്‍കൊടി നിന്‍റെ വാക്കിലൊഴുകി വന്ന ഗസലില്‍ (2)
കേട്ടു ഞാന്‍ പുതിയൊരു മൃദുരാഗം
(സ്ത്രീ) ഓ... ഗീത്ത് തേരീ ഗാത്തീഹൂം മേം
യാദ് മേം സദാത്തീഹോ തും
ഛുപ്കേ ഛുപ്കേ ദില്‍ ചുരാലിയാ
തും നേ സജന്‍ മുസ്ക്കുരാക്കേ മന്‍ ജലാ ദിയാ

(പു) ഓ. തങ്കം
പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍
ഒന്നു കൂടി കാണാന്‍ തോന്നി എന്നുമെന്നും കാണാന്‍ തോന്നി (2)
നിന്നെ ഞാന്‍ വീണ്ടും കണ്ടപ്പോള്‍ - തങ്കം
പേടി തോന്നി ആദ്യം കണ്ടപ്പോള്‍ - മറ്റെന്തോ തോന്നി
പിന്നെ ഞാന്‍ നിന്നെ കണ്ടപ്പോള്‍ (3)

(strī) gīt teri gāttīhūṁ meṁ
yāt meṁ sadāttīho tuṁ
shupke shupke dil surā liyā
tuṁ ne sajan
muskkurākke man jalā diyā

(pu) peḍi tonni ādyaṁ kaṇḍappoḽ - maṭrĕndo tonni
pinnĕ ñān ninnĕ kaṇḍappoḽ
(peḍi tonni)
ŏnnu kūḍi kāṇān donni ĕnnumĕnnuṁ kāṇān donni (2)
ninnĕ ñān vīṇḍuṁ kaṇḍappoḽ - taṅgaṁ
(peḍi tonni)

(strī) o...

(pu) maḻavillin ṟibbaṇ kĕṭṭiya mānattĕ kuṟumugil pole (2)
ninmuḍikkĕndŏru saundaryaṁ o..
sāñjāḍuṁ tāmara polĕ saitrattin pūvani polĕ
ninmukhattĕndŏru saurabhyaṁ - taṅgaṁ
(peḍi tonni)

(strī) o.. ḍiṅgara ḍigaḍā ḍiṅṅṭāṁ ḍiṅṅṭāṁ (2)

(pu) tokkĕḍutta pĕṇgŏḍi ninṟĕ vākkilŏḻugi vanna gasalil (2)
keṭṭu ñān pudiyŏru mṛdurāgaṁ
(strī) o... gītt terī gāttīhūṁ meṁ
yāt meṁ sadāttīho tuṁ
shupke shupke dil surāliyā
tuṁ ne sajan muskkurākke man jalā diyā

(pu) o. taṅgaṁ
peḍi tonni ādyaṁ kaṇḍappoḽ - maṭrĕndo tonni
pinnĕ ñān ninnĕ kaṇḍappoḽ
ŏnnu kūḍi kāṇān donni ĕnnumĕnnuṁ kāṇān donni (2)
ninnĕ ñān vīṇḍuṁ kaṇḍappoḽ - taṅgaṁ
peḍi tonni ādyaṁ kaṇḍappoḽ - maṭrĕndo tonni
pinnĕ ñān ninnĕ kaṇḍappoḽ (3)