Title (Indic)മുത്തേ വാവാവോ WorkPazhassi Raja Year1964 LanguageMalayalam Credits Role Artist Music RK Sekhar Performer P Susheela Writer Vayalar Ramavarma LyricsMalayalamമുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ ആകാശഗംഗയില്‍ നീ വിടര്‍ന്നതാണോ മണ്ണിന്റെ കണ്ണുനീരില്‍ വിരിഞ്ഞതാണോ ഉറങ്ങു വീണുറങ്ങൂ നീ ആരോമലേ കാട്ടുമൈനക്കിളിക്കുഞ്ഞേ പാട്ടു പാടൂ ഞാറ്റുവേലക്കതിര്‍ക്കാറ്റേ കൂട്ടു പോരൂ അച്ഛന്റെ രാജധാനി അകലെയാണല്ലോ ഉറങ്ങൂ വീണുറങ്ങൂ നീ ആരോമനേ മുത്തേ വാവാവോ... കാനനപ്പൊയ്കയിലെ തോണിയേറി അരയന്നം തുഴയുന്ന തോണിയേറി ആ നല്ല രാജധാനി എന്നു കാണും മുത്തേ വാവാവോ... Englishmutte vāvāvo muttukkuḍame vāvāvo āgāśagaṁgayil nī viḍarnnadāṇo maṇṇinṟĕ kaṇṇunīril viriññadāṇo uṟaṅṅu vīṇuṟaṅṅū nī āromale kāṭṭumainakkiḽikkuññe pāṭṭu pāḍū ñāṭruvelakkadirkkāṭre kūṭṭu porū acchanṟĕ rājadhāni agalĕyāṇallo uṟaṅṅū vīṇuṟaṅṅū nī āromane mutte vāvāvo... kānanappŏygayilĕ toṇiyeṟi arayannaṁ tuḻayunna toṇiyeṟi ā nalla rājadhāni ĕnnu kāṇuṁ mutte vāvāvo...