പരാ പരാ പരാ പരമ പാഹിമാം
ഹരേ ദയാപരാ മുകുന്ദ പാഹിമാം
പരാ പരാ പരാ പരമ പാഹിമാം
ഹരേ ദയാപരാ മുകുന്ദ പാഹിമാം
പരാ പരാ പരാ പരമ പാഹിമാം
ഭവഭയഹരാ ചരണം പാഹിമാം
അമരശ്രീധരാ വദനം പാഹിമാം
പരമപൂരുഷാ... ആ.. ആ..
പരമപൂരുഷാ സുകൃതകാരണാ
കദനനാശനാ കമലാനായകാ (പരാ പരാ)
കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ
കൃപാവാരിധേ കൃഷ്ണഹരേ (കൃഷ്ണഹരേ)
കൃഷ്ണഹരേ ജയ കൃഷ്ണഹരേ ജയ
രമാമാധവാ കൃഷ്ണഹരേ
പ്രണവ പൊരുളേ അറിവിന്നുറവേ
പ്രപഞ്ചതണലേ ശരണം ശരണം
പ്രണവ പൊരുളേ അറിവിന്നുറവേ
പ്രപഞ്ചതണലേ ശരണം ശരണം
ജനിമൃതികളാല്‍ കളിപ്പന്താടുന്ന
വിരാട്പുരുഷനേ ശരണമെന്നും നീ (പരാ പരാ) (കൃഷ്ണഹരേ)
parā parā parā parama pāhimāṁ
hare dayābarā mugunda pāhimāṁ
parā parā parā parama pāhimāṁ
hare dayābarā mugunda pāhimāṁ
parā parā parā parama pāhimāṁ
bhavabhayaharā saraṇaṁ pāhimāṁ
amaraśrīdharā vadanaṁ pāhimāṁ
paramabūruṣā... ā.. ā..
paramabūruṣā sukṛtagāraṇā
kadananāśanā kamalānāyagā (parā parā)
kṛṣṇahare jaya kṛṣṇahare jaya
kṛpāvāridhe kṛṣṇahare (kṛṣṇahare)
kṛṣṇahare jaya kṛṣṇahare jaya
ramāmādhavā kṛṣṇahare
praṇava pŏruḽe aṟivinnuṟave
prabañjadaṇale śaraṇaṁ śaraṇaṁ
praṇava pŏruḽe aṟivinnuṟave
prabañjadaṇale śaraṇaṁ śaraṇaṁ
janimṛtigaḽāl kaḽippandāḍunna
virāṭpuruṣane śaraṇamĕnnuṁ nī (parā parā) (kṛṣṇahare)