Title (Indic)ഇലകൊഴിയും [F] WorkPanthaya Kozhi Year2007 LanguageMalayalam Credits Role Artist Music Alex Paul Performer Sujatha Mohan Writer Sarath Vayalar LyricsMalayalamഇല കൊഴിയും ശിശിരം വഴി മാറി കരളല്ലികളിൽ ശലഭം കളിയാടി മോഹം മൺവീണ മീട്ടി ഹേ സ്നേഹം കല്യാണി പാടി (ഇല കൊഴിയും...) കുടമാറ്റം കണ്ടുണരും മനസ്സിലെ മലമുകളിൽ സിന്ദൂരം പെയ്യുകയായി(2) ഈറൻ പൊൻവെയിലും പുതു നെല്ലിൻ പൂങ്കുലയും മിഴിയിൽ മിഴിയിൽ കളിയായീ (2) (ഇല കൊഴിയും...) മറുനാടൻ തുമ്പികളേ മരതകവല്ലികളിൽ പൂക്കാലം തോരണമായി (2) പാടും പൂങ്കുയിലേ കളിയാടും മാമയിലേ വരണേ വരണേ പതിവായി ഓഹോഹോഹോ (2) (ഇല കൊഴിയും...) Englishila kŏḻiyuṁ śiśiraṁ vaḻi māṟi karaḽalligaḽil śalabhaṁ kaḽiyāḍi mohaṁ maṇvīṇa mīṭṭi he snehaṁ kalyāṇi pāḍi (ila kŏḻiyuṁ...) kuḍamāṭraṁ kaṇḍuṇaruṁ manassilĕ malamugaḽil sindūraṁ pĕyyugayāyi(2) īṟan pŏnvĕyiluṁ pudu nĕllin pūṅgulayuṁ miḻiyil miḻiyil kaḽiyāyī (2) (ila kŏḻiyuṁ...) maṟunāḍan dumbigaḽe maradagavalligaḽil pūkkālaṁ toraṇamāyi (2) pāḍuṁ pūṅguyile kaḽiyāḍuṁ māmayile varaṇe varaṇe padivāyi ohohoho (2) (ila kŏḻiyuṁ...)