Paccappanandatte

പച്ചപ്പനന്തത്തേ
Work
Year
Language

പച്ചപ്പനംതത്തേ.......പുന്നാരപ്പൂമുത്തേ
ആഹാ അ അ അ അ അ ആഹാ അ അ അ അ അഹാ......

പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നുവാ പൊന്നഴകേ......
പച്ചപനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ
നീ ഒന്നു വാ പൊന്നഴകേ

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത് നീയൊന്നു പാടഴകേ..
കൊയ്യുന്ന കൊയ്ത്തരിവാളിനു കിക്കിളി പെയ്യുന്ന പാട്ടു പാട്
പച്ചപ്പനംതത്തേ....ഹായ്
പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ

നീലച്ച മാനം വിതാനിച്ചു മിന്നിയാ നിന്നിളം ചുണ്ടാലേ
പൊന്നിന്‍ കതിര്‍ക്കുല കൊത്തിയെടുത്തു നീ പൊങ്ങിപ്പറന്നാലോ
അക്കാണും മാമല വെട്ടി വയലാക്കി ആരിയന്‍ വിത്തെറിഞ്ഞേ
അക്കാരിയം നിന്റെ ഓമന പാട്ടിന്റെ ഈണമാണെന്‍ കിളിയേ

പച്ചപ്പനംതത്തേ....ഹായ്
പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നുവാ പൊന്നഴകേ...
ആഹാ അ അ അ അ അ ആഹാ .....
നീ പാട്ടൊന്നു പാടഴകേ..

paccappanaṁtatte.......punnārappūmutte
āhā a a a a a āhā a a a a ahā......

paccappanaṁtatte punnārappūmutte punnĕllin pūṁkaraḽe
uccaykku nīyĕnṟĕ kŏccu vāḻattoppil
ŏnnuvā pŏnnaḻage......
paccabanaṁtatte punnārappūmutte punnĕllin pūṁkaraḽe
nī ŏnnu vā pŏnnaḻage

tĕyyannaṁ tĕyyannaṁ pāḍunna pāḍatt nīyŏnnu pāḍaḻage..
kŏyyunna kŏyttarivāḽinu kikkiḽi pĕyyunna pāṭṭu pāṭ
paccappanaṁtatte....hāy
paccappanaṁtatte punnārappūmutte punnĕllin pūṁkaraḽe

nīlacca mānaṁ vidāniccu minniyā ninniḽaṁ suṇḍāle
pŏnnin kadirkkula kŏttiyĕḍuttu nī pŏṅṅippaṟannālo
akkāṇuṁ māmala vĕṭṭi vayalākki āriyan vittĕṟiññe
akkāriyaṁ ninṟĕ omana pāṭṭinṟĕ īṇamāṇĕn kiḽiye

paccappanaṁtatte....hāy
paccappanaṁtatte punnārappūmutte punnĕllin pūṁkaraḽe
uccaykku nīyĕnṟĕ kŏccu vāḻattoppil
ŏnnuvā pŏnnaḻage...
āhā a a a a a āhā .....
nī pāṭṭŏnnu pāḍaḻage..