Paavanamaameedamaanee

പാവനമാമീടമാണീ
Work
Year
Language

പാവനമാമിടമാണീ പാരിലാര്‍ക്കും കിടപ്പാടം
പ്രാണന്‍ പോകിലും വെടിയാ അവനതിനെ മരിപ്പോളം

വേലചെയ്തുതളരുമ്പോള്‍ വീടണയും പാവം
വേദനകള്‍ മറയാനായ് വീണുറങ്ങും ചെറുമാടം

അച്ഛനമ്മമാരുവാണു മണ്മറഞ്ഞ മാടം
വേദനകള്‍ മറയാനായ് വീണുറങ്ങും ചെറുമാടം
പാവനമാമിടമാണീ......

പ്രാണനാണു കിടപ്പാടം............

pāvanamāmiḍamāṇī pārilārkkuṁ kiḍappāḍaṁ
prāṇan pogiluṁ vĕḍiyā avanadinĕ marippoḽaṁ

velasĕydudaḽarumboḽ vīḍaṇayuṁ pāvaṁ
vedanagaḽ maṟayānāy vīṇuṟaṅṅuṁ sĕṟumāḍaṁ

acchanammamāruvāṇu maṇmaṟañña māḍaṁ
vedanagaḽ maṟayānāy vīṇuṟaṅṅuṁ sĕṟumāḍaṁ
pāvanamāmiḍamāṇī......

prāṇanāṇu kiḍappāḍaṁ............