Paandyaalakkadavum

പാണ്ട്യാലക്കടവും
Work
Year
Language

തിത്തിത്താരാ തിത്തിത്താരാ തെയ് താരാ (3)
തകധിമിതാരാ തകധിമിതാരാ തെയ് താരാ

പാണ്ട്യാലക്കടവും വിട്ടു
പാട്ടും കൂത്തും താളോമിട്ട്
പട കൂട്ടി പടിഞ്ഞാട്ട് പായും തോണികൾ (2)

ഒന്നേ ഒന്നേ ഒന്നേ ഒന്നേ ഒന്നേ പുഴ പായുന്നു
വന്നേ വന്നേ വന്നേ വന്നേ വന്നേ പുഴ പാടുന്നു (2)
തിത്തിത്താരാ തിത്തിത്താരാ തിത്തൈ തിത്തൈ തിത്തൈ (3)
തകധിമി താരാ തകധിമി താരാ തകധിമി തിത്തിത്തൈ
തകധിമി താരാ തകധിമി താരാ തകധിമി തിത്തിത്തൈ

tittittārā tittittārā tĕy tārā (3)
tagadhimidārā tagadhimidārā tĕy tārā

pāṇḍyālakkaḍavuṁ viṭṭu
pāṭṭuṁ kūttuṁ tāḽomiṭṭ
paḍa kūṭṭi paḍiññāṭṭ pāyuṁ toṇigaḽ (2)

ŏnne ŏnne ŏnne ŏnne ŏnne puḻa pāyunnu
vanne vanne vanne vanne vanne puḻa pāḍunnu (2)
tittittārā tittittārā tittai tittai tittai (3)
tagadhimi tārā tagadhimi tārā tagadhimi tittittai
tagadhimi tārā tagadhimi tārā tagadhimi tittittai