Paadum raagattil

പാടും രാഗത്തില്‍
Work
Year
Language

ഉംഹുംഹും....ഉംഹുംഹും...ഹഹ.....ലലലല....
പാടും രാഗത്തിൻ ഭാവലയം...ദേവീ നിൻ മിഴിയിൽ....
ആടും ചിലങ്കതൻ താളലയം ...അഴകേ നിൻ രൂപം...
ദേവരാഗം....സ്വപ്നരാഗം....അനുരാഗം നീയല്ലയോ...
(പാടും രാഗത്തിൻ.....)

മലരിൻ ദലങ്ങളാൽ.....ഒരുക്കിയ ശയ്യയിൽ....
മനസ്സിന്റെ തീരത്തുറങ്ങാമോ...മനസ്വിനി നീ പറയൂ....
ദേവരാഗം....സ്വപ്നരാഗം....അനുരാഗം നീയല്ലയോ...

മഴവില്ലിൻ വർണ്ണങ്ങൾ.....മദനന്റെ അമ്പുകൾ....
മണിയറവാതിലിൽ കൊരുക്കാം ഞാൻ...മനസ്വിനി നീ വരില്ലേ....
മണിയറവാതിലിൽ ഒരുക്കാം ഞാൻ...മനസ്വിനി നീ വരില്ലേ....
ദേവരാഗം....സ്വപ്നരാഗം....അനുരാഗം നീയല്ലയോ...

പാടും രാഗത്തിൻ ഭാവലയം...ദേവീ നിൻ മിഴിയിൽ....
ആടും ചിലങ്കതൻ താളലയം ...അഴകേ നിൻ രൂപം...
ദേവരാഗം....സ്വപ്നരാഗം....അനുരാഗം നീയല്ലയോ...

ലലലല...ലലലല...ലലലല......

uṁhuṁhuṁ....uṁhuṁhuṁ...haha.....lalalala....
pāḍuṁ rāgattin bhāvalayaṁ...devī nin miḻiyil....
āḍuṁ silaṅgadan dāḽalayaṁ ...aḻage nin rūbaṁ...
devarāgaṁ....svapnarāgaṁ....anurāgaṁ nīyallayo...
(pāḍuṁ rāgattin.....)

malarin dalaṅṅaḽāl.....ŏrukkiya śayyayil....
manassinṟĕ tīrattuṟaṅṅāmo...manasvini nī paṟayū....
devarāgaṁ....svapnarāgaṁ....anurāgaṁ nīyallayo...

maḻavillin varṇṇaṅṅaḽ.....madananṟĕ ambugaḽ....
maṇiyaṟavādilil kŏrukkāṁ ñān...manasvini nī varille....
maṇiyaṟavādilil ŏrukkāṁ ñān...manasvini nī varille....
devarāgaṁ....svapnarāgaṁ....anurāgaṁ nīyallayo...

pāḍuṁ rāgattin bhāvalayaṁ...devī nin miḻiyil....
āḍuṁ silaṅgadan dāḽalayaṁ ...aḻage nin rūbaṁ...
devarāgaṁ....svapnarāgaṁ....anurāgaṁ nīyallayo...

lalalala...lalalala...lalalala......