Title (Indic)മൗനം സ്വരമായ് WorkPaadatha Veenayum Paadum Year1990 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Poovachal Khader LyricsMalayalamമൌനം സ്വരമായ് മൊഴിയായ് നിന്മിഴിപ്പൂക്കളില് തുടിക്കുന്ന നേരം അനന്തമാം സുരഭീസുഗന്ധ തരംഗപഥത്തില്‍ അഴകിടും ചിരിയില്‍ നിന് ചിറകടി കേള്‍പ്പൂ ഞാന്‍ തമ്മില്‍ പുല്കും നേരം നമ്മില്‍ ആയിരം വീണതന് നാദം ഓളങ്ങള്‍ തീര്‍ക്കുന്നു മാല്യങ്ങള്‍ കോര്‍ക്കുന്നു മീട്ടാത്ത രാഗങ്ങള്‍ നെഞ്ചില്‍ നിറയ്ക്കുന്നു ഞാന്‍ പൊന്നിന് പൂവാം പാദം ചാര്‍ത്തും കാഞ്ചന നൂപുര മേളം രോമാഞ്ചമേകുന്നു നിന്മുദ്രകൊണ്ടെന്നെ രാഗാര്ദ്രനാക്കുന്നു എന്നില്‍ നിറഞ്ഞിന്നു നീ Englishmaൌnaṁ svaramāy mŏḻiyāy ninmiḻippūkkaḽil tuḍikkunna neraṁ anandamāṁ surabhīsugandha taraṁgabathattil aḻagiḍuṁ siriyil nin siṟagaḍi keḽppū ñān tammil pulguṁ neraṁ nammil āyiraṁ vīṇadan nādaṁ oḽaṅṅaḽ tīrkkunnu mālyaṅṅaḽ korkkunnu mīṭṭātta rāgaṅṅaḽ nĕñjil niṟaykkunnu ñān pŏnnin pūvāṁ pādaṁ sārttuṁ kāñjana nūbura meḽaṁ romāñjamegunnu ninmudragŏṇḍĕnnĕ rāgārdranākkunnu ĕnnil niṟaññinnu nī