Title (Indic)കാറ്റും കടലും WorkOttayadippaathakal Year1993 LanguageMalayalam Credits Role Artist Music Mohan Sithara Performer B Arundhathi Writer ONV Kurup LyricsMalayalamകാറ്റും കടലും ഏറ്റു പാടുന്നൂ നിൻ പാട്ടിന്റെയീരടികൾ ഈറ്റുനോവറിയാത്തൊരമ്മ തൻ താരാട്ടു പാട്ടിന്റെയീരടികൾ കുരിശിൽ പിടയും നിൻ സ്വപ്നത്തിൻ തിരു ജഡം മടിയിലേക്കേറ്റു വാങ്ങി ഒരു തുള്ളിക്കണ്ണീരാൽ തീർത്ഥം തളിക്കാം കരളിൽ മറവു ചെയ്യാം ചിറകു മുളയ്ക്കാത്ത കൂടപ്പിറപ്പിനീ ചിറകിലെ ചൂടു നൽകീ തുണയായിരിക്കുമ്പോൾ പാടാൻ മറന്നുവോ ഇണയെ വിളിക്കും ഗാനം Englishkāṭruṁ kaḍaluṁ eṭru pāḍunnū nin pāṭṭinṟĕyīraḍigaḽ īṭrunovaṟiyāttŏramma tan dārāṭṭu pāṭṭinṟĕyīraḍigaḽ kuriśil piḍayuṁ nin svapnattin diru jaḍaṁ maḍiyilekkeṭru vāṅṅi ŏru tuḽḽikkaṇṇīrāl tīrtthaṁ taḽikkāṁ karaḽil maṟavu sĕyyāṁ siṟagu muḽaykkātta kūḍappiṟappinī siṟagilĕ sūḍu nalgī tuṇayāyirikkumboḽ pāḍān maṟannuvo iṇayĕ viḽikkuṁ gānaṁ