Title (Indic)ഒരുചിരി കാണാന്‍ WorkOttapettavar Year1979 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Poovachal Khader LyricsMalayalamഒരു ചിരി കാണാന്‍ കൊതിയായി ഒരു മലര് കാണാന്‍ കൊതിയായി എന്നെ ഉണര്‍ത്തിയ ധന്യേ നിന് മുഖം കണ്ടാല്‍ മതിയായി (ഒരു ചിരി) പ്രഭാതമേ നിന് നിറമേതോ പ്രകാശമേ നിന് ഇടമേതോ (പ്രഭാതമേ) അഴകുകള്‍ മൂടും ഇരുളേ എന്‍ പകലിന് തേരെവിടെ എവിടെ (ഒരു ചിരി) പ്രസന്നതേ നിന് കനിവെന്നില്‍ പ്രശാന്ത ദര്‍ശനം അരുളുമ്പോള്‍ (പ്രസന്നതേ ) സ്വരങ്ങളേഴില് തെളിയും നിന് മഴവില്‍ കൂടെവിടെ എവിടെ (ഒരു ചിരി) Englishŏru siri kāṇān kŏdiyāyi ŏru malar kāṇān kŏdiyāyi ĕnnĕ uṇarttiya dhanye nin mukhaṁ kaṇḍāl madiyāyi (ŏru siri) prabhādame nin niṟamedo pragāśame nin iḍamedo (prabhādame) aḻagugaḽ mūḍuṁ iruḽe ĕn pagalin terĕviḍĕ ĕviḍĕ (ŏru siri) prasannade nin kanivĕnnil praśānda darśanaṁ aruḽumboḽ (prasannade ) svaraṅṅaḽeḻil tĕḽiyuṁ nin maḻavil kūḍĕviḍĕ ĕviḍĕ (ŏru siri)