Title (Indic)യാമിനി യാമിനി WorkOthenente Makan Year1970 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamയാമിനീ യാമിനീ കാമദേവന്റെ പ്രിയകാമിനീ ഓ...... യാമിനീ........ നിന് കണ്പീലികള് ചലിക്കുമ്പോള്‍ സങ്കല്പ്പലതകള് തളിരണിയുന്നു അന്തരംഗത്തിലെ ഏകാന്ത മൌനമൊ- രഷ്ടപദിഗാനമായ് തീരുന്നൂ അജ്ഞാതകാമുകനെ തേടുന്നൂ ഞാന്‍ അജ്ഞാതകാമുകനെ തേടുന്നൂ ഓ........ ഓ....... യാമിനീ.......... നിന് തൃക്കൈവിരല്‍ തഴുകുമ്പോള്‍ ജന്മാന്തരങ്ങള് ചിറകണിയുന്നൂ ഇന്ദ്രിയാതീതമാമേതോ വികാരമൊരു ഇന്ദുമതിപുഷ്പമായ് വിരിയുന്നൂ അജ്ഞാത നായകനെത്തേടുന്നു ഞാന്‍ അജ്ഞാത നായകനെത്തേടുന്നൂ ഓ....... ഓ........ യാമിനീ........ Englishyāminī yāminī kāmadevanṟĕ priyagāminī o...... yāminī........ nin kaṇbīligaḽ salikkumboḽ saṅgalppaladagaḽ taḽiraṇiyunnu andaraṁgattilĕ egānda maൌnamŏ- raṣṭabadigānamāy tīrunnū ajñādagāmuganĕ teḍunnū ñān ajñādagāmuganĕ teḍunnū o........ o....... yāminī.......... nin dṛkkaiviral taḻugumboḽ janmāndaraṅṅaḽ siṟagaṇiyunnū indriyādīdamāmedo vigāramŏru indumadibuṣpamāy viriyunnū ajñāda nāyaganĕtteḍunnu ñān ajñāda nāyaganĕtteḍunnū o....... o........ yāminī........