Orunaal ullaasattirunaal

ഒരുനാൾ ഉല്ലാസത്തിരുനാൾ
Year
Language

ഒരുനാള്‍ ഉല്ലാസത്തിരുനാള്‍
സുഷമകള്‍ നേടി പുതുമകള്‍ തേടി
കാണ്മൂ നാം ഇന്നാളും സുഖനാള്‍
ഒരുനാള്‍

മഞ്ജുള മഹാറാണി കുങ്കുമമെഴും ദേവി
നിന്നില്‍ പൊന്‍ നാള്‍ കണ്ടൂ ഞാന്‍ - കണ്ണില്‍
സ്വര്‍ഗ്ഗത്തിന്‍ നിഴലും കണ്ടൂ ഞാന്‍
നിന്മുഖം പൂത്തും വിടര്‍ന്നല്ലോ
നിന്‍ നിഴല്‍ തേടി വളര്‍ന്നല്ലോ

നിന്നിടം ഞാന്‍ കണ്ട മഹിമകള്‍ പലതല്ലോ
കോപം വേഗം മാറില്ലേ
മാറും നല്‍ വാഴ്വെന്നാല്‍ ആകുമല്ലോ
പുഞ്ചിരിതൂകും നീയെന്റെ മാത്രം
പൊന്നഴകേ നീ പൂങ്കാറ്റ്

ŏrunāḽ ullāsattirunāḽ
suṣamagaḽ neḍi pudumagaḽ teḍi
kāṇmū nāṁ innāḽuṁ sukhanāḽ
ŏrunāḽ

mañjuḽa mahāṟāṇi kuṅgumamĕḻuṁ devi
ninnil pŏn nāḽ kaṇḍū ñān - kaṇṇil
svarggattin niḻaluṁ kaṇḍū ñān
ninmukhaṁ pūttuṁ viḍarnnallo
nin niḻal teḍi vaḽarnnallo

ninniḍaṁ ñān kaṇḍa mahimagaḽ paladallo
kobaṁ vegaṁ māṟille
māṟuṁ nal vāḻvĕnnāl āgumallo
puñjiridūguṁ nīyĕnṟĕ mātraṁ
pŏnnaḻage nī pūṅgāṭr