ഒരു മുഖം മാത്രം കണ്ണിൽ.....ഒരു സ്വരം മാത്രം കാതിൽ...
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ...
നിറം ചാർത്തുമോർമ്മതൻ താഴ്വരയിൽ....
നിന്റെ മൌനവാൽമീകങ്ങൾ തകർന്നു വീണൂ....
നിറം ചാർത്തുമോർമ്മതൻ താഴ്വരയിൽ.....
നിന്റെ മൌനവാൽമീകങ്ങൾ തകർന്നു വീണൂ....
വിരഹത്തിൻ വീണപാടീ.... വിധി ആരറിഞ്ഞൂ....
മുഖംമൂടി അണിഞ്ഞിട്ടും....മിഴിച്ചെപ്പിൻ മുത്തുകളെ....
മറയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ...
ഒരു മുഖം മാത്രം കണ്ണിൽ.....ഒരു സ്വരം മാത്രം കാതിൽ...
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ...
ഉറങ്ങുവാൻ...... കഴിഞ്ഞില്ലല്ലോ.......