Title (Indic)മധുമൊഴി WorkOru Minnaminunginte Nurungu Vettam Year1987 LanguageMalayalam Credits Role Artist Music Johnson Performer Krishnachandran Writer ONV Kurup LyricsMalayalamമധുമൊഴി ശുകബാലേ ചൊല്‍കെന്റെ ഹൃദയേശന്‍ എങ്ങുപോയി സുമിതസുന്ദര ലതാഗൃഹമിതില് അണഞ്ഞില്ല സുഖദമാ മണിവേണുനിനദവുമകലെയെങ്ങു വിലയമാര്‍ന്നു സഖീ... മധുമൊഴി ശുകബാലേ... ചിരിതൂകി ശശിലേഖ എന്‍ നേര്‍ക്കിതാ പരിഹാസമുതിരുന്നു, കുളുര്ത്തെന്നലും വിധുരഗീതിയിതലിയുകയായി യമുനതന്‍ കുളിരലകളില്‍ സഖി പറയു മാധവനെങ്ങുപോയ്, കുളുര്- മധുമൊഴി ശുകബാലേ ചൊല്‍കെന്റെ ഹൃദയേശന്‍ എങ്ങുപോയി..... Englishmadhumŏḻi śugabāle sŏlgĕnṟĕ hṛdayeśan ĕṅṅuboyi sumidasundara ladāgṛhamidil aṇaññilla sukhadamā maṇiveṇuninadavumagalĕyĕṅṅu vilayamārnnu sakhī... madhumŏḻi śugabāle... siridūgi śaśilekha ĕn nerkkidā parihāsamudirunnu, kuḽurttĕnnaluṁ vidhuragīdiyidaliyugayāyi yamunadan kuḽiralagaḽil sakhi paṟayu mādhavanĕṅṅuboy, kuḽur- madhumŏḻi śugabāle sŏlgĕnṟĕ hṛdayeśan ĕṅṅuboyi.....