Title (Indic)ആരാധികേ ആരാധികേ WorkOru Jaathi Oru Matham Year1977 LanguageMalayalam Credits Role Artist Music Kannur Rajan Performer P Jayachandran Writer L Babu LyricsMalayalamആരാധികേ ആരാധികേ അകലുകയോ നീ ദൂരേ അകലുകയോ നീ ദൂരേ ... (2) അഭിലാഷപുഷ്പങ്ങള്‍ നീ നിരത്തീ ആശാദീപം നീ കൊളുത്തീ ... (2) അനുരാഗനാടകം നീ നടത്തീ ആകെക്കിനാവെന്നു നീ വരുത്തീ ആകെക്കിനാവെന്നു നീ വരുത്തീ ... (ആരാധികേ..) വേറൊരു വഴിയില്‍ നീ തിരിഞ്ഞൂ വിധിയുടെ വൈഭവം ഞാനറിഞ്ഞൂ ... (2) മാനസവേദന നീയറിയുന്നോ അഴിമുഖത്തിരപോലെ ഞാനലയുന്നൂ അഴിമുഖത്തിരപോലെ ഞാനലയുന്നൂ ... (ആരാധികേ..) Englishārādhige ārādhige agalugayo nī dūre agalugayo nī dūre ... (2) abhilāṣabuṣpaṅṅaḽ nī nirattī āśādībaṁ nī kŏḽuttī ... (2) anurāganāḍagaṁ nī naḍattī āgĕkkināvĕnnu nī varuttī āgĕkkināvĕnnu nī varuttī ... (ārādhige..) veṟŏru vaḻiyil nī tiriññū vidhiyuḍĕ vaibhavaṁ ñānaṟiññū ... (2) mānasavedana nīyaṟiyunno aḻimukhattirabolĕ ñānalayunnū aḻimukhattirabolĕ ñānalayunnū ... (ārādhige..)