Oru jaadi oru madam

ഒരു ജാതി ഒരു മതം
Year
Language

ഒരു ജാതി ഒരു മതം ഒരു ദൈവമെന്നോതി
നരനെ നിരീക്ഷിച്ച കർമ്മയോഗി
ഗുരുവരൻ നാരായണനും
മനുഷ്യന്റെ പരമമമാം ധർമ്മം അഹിംസ
യെന്നരുളിയ ഗാന്ധി മഹാത്മനും ബുധനും
അടിപതറാതെ സ്വധർമ്മം ചെയ്യാൻ
വിജയനോടോതിയ കൃഷ്ണനും
ചുറ്റിലും വിരവിൽ സമീക്ഷിയ്ക്കാത്തരുണൻ
അകമൊട്ടും പതറാതെ ആദർശധീരനായ്
വധുവിന്റെ കണ്ഠത്തിൽ മാലചാർത്തി

ŏru jādi ŏru madaṁ ŏru daivamĕnnodi
naranĕ nirīkṣicca karmmayogi
guruvaran nārāyaṇanuṁ
manuṣyanṟĕ paramamamāṁ dharmmaṁ ahiṁsa
yĕnnaruḽiya gāndhi mahātmanuṁ budhanuṁ
aḍibadaṟādĕ svadharmmaṁ sĕyyān
vijayanoḍodiya kṛṣṇanuṁ
suṭriluṁ viravil samīkṣiykkāttaruṇan
agamŏṭṭuṁ padaṟādĕ ādarśadhīranāy
vadhuvinṟĕ kaṇḍhattil mālasārtti