ഓരോ പൂവും വിരിയും പുലരി പൊന്‍
ഓരോ പൂവും വിരിയും പുലരിപ്പൊന്‍ മലര്‍പോലേ
അന്തിനേരം വാടിക്കൊഴിയും
ഒരോ പൂവും വിരിയും....
ഓര്‍മ്മകളിവിടെ ഓരോ പ്രേമകുടീരം തീര്‍ക്കും
ആശകള്‍ ദീപമേന്തിനില്‍ക്കവേ
പുതിയൊരു പൂവിതള്‍ വിടരും കഥകള്‍ തുടരും
ഓരോ പൂവും വിരിയും...
ഏതോ സുന്ദരസ്വപ്നം കാലം കാണും സ്വപ്നം(2)
വാര്‍മഴവില്ലിന്‍ വര്‍ണ്ണം പൂകവേ
ജീവിതമലര്‍ വിരിയും കഥകള്‍ തുടരും
ഓരോ പൂവും വിരിയും....
oro pūvuṁ viriyuṁ pularippŏn malarbole
andineraṁ vāḍikkŏḻiyuṁ
ŏro pūvuṁ viriyuṁ....
ormmagaḽiviḍĕ oro premaguḍīraṁ tīrkkuṁ
āśagaḽ dībamendinilkkave
pudiyŏru pūvidaḽ viḍaruṁ kathagaḽ tuḍaruṁ
oro pūvuṁ viriyuṁ...
edo sundarasvapnaṁ kālaṁ kāṇuṁ svapnaṁ(2)
vārmaḻavillin varṇṇaṁ pūgave
jīvidamalar viriyuṁ kathagaḽ tuḍaruṁ
oro pūvuṁ viriyuṁ....