ഓർമ്മകൾ... ഓർമ്മകൾ... ഓലോലം പകരുമീ തീരങ്ങളിൽ..
ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ...
മറക്കാനെളുതാമോ
ദുഃഖം ഒരേകാന്ത സഞ്ചാരി...
ഈറക്കുഴലൂതി വിളിച്ചു
സ്വപ്നങ്ങളെന്നോടു വിട പറഞ്ഞു....
പടരാൻ വിതുമ്പും മോഹങ്ങൾ
നിത്യ കല്ല്യാണി ലതകൾ..
സ്വർഗങ്ങൾ തേടിക്കൊണ്ടിഴഞ്ഞു നീങ്ങി..
ormmagaḽ... ormmagaḽ... ololaṁ pagarumī tīraṅṅaḽil..
ŏrikkalĕṅgiluṁ kaṇḍa mukhaṅṅaḽĕ...
maṟakkānĕḽudāmo
duḥkhaṁ ŏregānda sañjāri...
īṟakkuḻalūdi viḽiccu
svapnaṅṅaḽĕnnoḍu viḍa paṟaññu....
paḍarān vidumbuṁ mohaṅṅaḽ
nitya kallyāṇi ladagaḽ..
svargaṅṅaḽ teḍikkŏṇḍiḻaññu nīṅṅi..