ഒരിക്കലും പിണങ്ങാത്തൊരിണക്കം
ഒരിക്കലും പിണങ്ങാത്തൊരിണക്കം
ഇഹത്തിലെ സ്വർഗ്ഗത്തിൻ തുടക്കം
എന്നെന്നും വാടാതെ (2) മണ്ണിതിൽ പുഷ്പിക്കും
നന്ദനവനത്തിലെ നടത്തം (ഒരിക്കലും..)
ഒരിക്കലും പിണങ്ങാത്തൊരിണക്കം
ഒരുകൊമ്പിലൊരേ ഞെട്ടിൽ ഒരിക്കലും പിരിയാതെ
പരസ്പരം കളിയാടും ഗുരുത്വം (ഒരു കൊമ്പിൽ...)
ചിരിക്കുമ്പോൾ പരസ്പരം ചിരികൊട്ടി ചിതറുന്നു
ഉറങ്ങുമ്പോൾ ഒരേ പായിൽ ഉറക്കം (2)
നി സ രി സ നി സ രി സ
രി മ പ മ രി മ പ മ
പ നി സ നി പ നി സ നി
പ നി സ രി പ നി സ രി
മാ രിപാ മരിരിസാ
(ഒരിക്കലും...)
ഉപ്പേരിയായാലും ഊണിഞ്ഞരിയായാലും
പപ്പാതി വീതിക്കും പഠിത്തം (ഉപ്പേരി..)
ഉറങ്ങാൻ കിടന്നാലും കറങ്ങാൻ പോയാലും
പറഞ്ഞാലും തീരാത്ത ചരിത്രം
നി സ രി സ നി സ രി സ
രി മ പ മ രി മ പ മ
പ നി സ നി പ നി സ നി
പ നി സ രി പ നി സ രി
മാ രിപാ മരിരിസാ
(ഒരിക്കലും...)
ŏrikkaluṁ piṇaṅṅāttŏriṇakkaṁ
ihattilĕ svarggattin duḍakkaṁ
ĕnnĕnnuṁ vāḍādĕ (2) maṇṇidil puṣpikkuṁ
nandanavanattilĕ naḍattaṁ (ŏrikkaluṁ..)
ŏrikkaluṁ piṇaṅṅāttŏriṇakkaṁ
ŏrugŏmbilŏre ñĕṭṭil ŏrikkaluṁ piriyādĕ
parasparaṁ kaḽiyāḍuṁ gurutvaṁ (ŏru kŏmbil...)
sirikkumboḽ parasparaṁ sirigŏṭṭi sidaṟunnu
uṟaṅṅumboḽ ŏre pāyil uṟakkaṁ (2)
ni sa ri sa ni sa ri sa
ri ma pa ma ri ma pa ma
pa ni sa ni pa ni sa ni
pa ni sa ri pa ni sa ri
mā ribā maririsā
(ŏrikkaluṁ...)
upperiyāyāluṁ ūṇiññariyāyāluṁ
pappādi vīdikkuṁ paṭhittaṁ (upperi..)
uṟaṅṅān kiḍannāluṁ kaṟaṅṅān poyāluṁ
paṟaññāluṁ tīrātta saritraṁ
ni sa ri sa ni sa ri sa
ri ma pa ma ri ma pa ma
pa ni sa ni pa ni sa ni
pa ni sa ri pa ni sa ri
mā ribā maririsā
(ŏrikkaluṁ...)